നെടുമങ്ങാട് : ഇരിഞ്ചയം ഉണ്ടപ്പാറ കിഴക്കുംകര വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ നളിനി (72) നിര്യാതയായി. മക്കൾ: ഷെർളി, ഷൈനുകുമാർ, ഷിബു.മരുമക്കൾ: സുരേന്ദ്രൻ, വിജില, സുനിത. സഞ്ചയനം: ഒക്ടോ. 1 രാവിലെ 9ന്.