വർക്കല: പുന്നമൂട് ശ്രീകുമാർ മന്ദിരത്തിൽ കെ.ദേവകിഅമ്മ (87, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീബിന്ദു, ശ്രീബിനു. മരുമക്കൾ: അജിത, ഹരീന്ദ്രനാഥ്, സുനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.