1

ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോൾ ബോർഡിൻറെ ആഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനിൽ ആരംഭിച്ച ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കെ.എസ്.ഇ.ബിയും തെലുങ്കാന സ്റ്റേറ്റ് ട്രാൻസ് കോയും തമ്മിൽ നടന്ന മത്സരം