മലയിൻകീഴ് : ശാന്തുംമൂല ആൽത്തറ രാജ് നിവാസിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ ആർ.രാധമ്മ (86) നിര്യാതയായി. പണ്ടാരകണ്ടം കുടുംബാംഗമാണ്. മക്കൾ : ആർ.വിജയമ്മ, എ.ജയപാലൻനായർ, ആർ.ചന്ദ്രലേഖ, ആർ,സുജാത, ആർ.സരിതകുമാരി. മരുമക്കൾ : സി.രാജപ്പൻനായർ, വി.ബി.ഗീത, കെ.എസ്.രാധാകൃഷ്ണൻനായർ, പി.ശശിധരൻനായർ, ജി.ശക്തിധരൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.