വാമനപുരം: കാരേറ്റ് ശിവക്ഷേത്രത്തിന് സമീപം കവിതാ ഭവനിൽ കെ.വാസുദേവന്റെ ഭാര്യ ബി.ഇന്ദിര (68) നിര്യാതയായി.
മക്കൾ - കവിത,ദീപു .മരുമകൻ - സുനിൽ. സഞ്ചയനം - ഞായറാഴ്ച 9 മണി.