മാറനല്ലൂർ: അഞ്ചറവിള റോഡരികത്ത് വീട്ടിൽ കെ. ഗോപി (മണിയൻ,68) നിര്യാതനായി. ഭാര്യ ശോഭന.മക്കൾ: മഹേഷ്, മനോജ്.മരുമകൾ അശ്വതി സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.