ganapathi-ramayyer

കോട്ടയ്ക്കകം : പടിഞ്ഞാറേ നട ആറാട്ട് റോഡ് ‌ഡബ്ളിയു.എസ്. ആർ. എ 80ൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ഗണപതി രാമയ്യർ (87 ) നിര്യാതനായി. ഭാര്യ : വിശാലാക്ഷി അമ്മാൾ. മക്കൾ : ജി .രാധാകൃഷ്ണൻ , ജി .ശങ്കർ (പാസ്പോർട്ട് ഓഫീസ്, തിരുവനന്തപുരം) ,ജി .നരസിമ്മൻ (എൻജി. യു. എസ്.എ ). മരുമകൾ : കൃഷ്ണവേണി രാധാകൃഷ്ണൻ.