-v-rajendran

വർക്കല: പേരേറ്റിൽ മഠത്തിൽ വീട്ടിൽ വി.രാജേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: സത്യപാൽ, ആമിന, ശരത്. മരുമക്കൾ: ഹായിസ് അശോക്, ശരണ്യ, ബിജി.