1

"പാഠം ഒന്ന് പാടത്തേയ്ക്ക്" പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനോടനുബന്ധിച്ച് തിരുവനന്തപുരം പെരുങ്കടവിള തത്തിയൂർ ശ്രീഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് വക പാടത്തിലെത്തി നടീൽ ഉത്സവത്തിൽ കുട്ടികളോടൊപ്പം ഞാറുനടുന്ന മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ്, സി.കെ.ഹരീന്ദ്രൻ എം.എൽ.എ എന്നിവർ