m-gopalapilla

വർക്കല: മുത്താന ആശാൻമുക്ക് അമ്പലത്തുംവിള ശ്രീശൈലത്തിൽ എം.ഗോപാലപിളള (79) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ശ്രീലത, ശ്രീലേഖ, വിനോദ്. മരുമക്കൾ: ജഗദീഷ്, രാജേന്ദ്രൻ, സൂര്യ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12-ന്.