വർക്കല: നെല്ലിക്കോട് കൊച്ചുകാഞ്ഞിരക്കോട് വീട്ടിൽ ലീല (74) നിര്യാതയായി. മകൻ: ജയിൻ. മരുമകൾ: വിജയ. സഞ്ചയനം: 30ന് രാവിലെ 8.30ന് പുത്തൻചന്ത ചിറ്റിലക്കാട് കല്ലുവിളവീട്ടിൽ നടക്കും.