sureshkumar

തിരുവനന്തപുരം: വേട്ടമുക്ക് കട്ടക്കാലിൽ ലെയ്ൻ രേവതിയിൽ ജെ. സുരേഷ് കുമാർ (63) നിര്യാതനായി . ഭാര്യ എം .ജയലക്ഷ്മി (ശോഭ). മകൻ ജയേഷ് .എസ്. സഞ്ചയനം ചൊവ്വാഴ്ച 8 മണിക്ക്