vijayan

പാറശാല: ആറയൂർ വിജയ പത്മിനി വിലാസത്തിൽ വിജയൻ കോൺട്രാക്ടർ (58) നിര്യാതനായി. ഭാര്യ: പത്മിനി വിജയൻ. മക്കൾ: വിജോയി, വിനയ. മരുമക്കൾ: ഷിബില, പ്രദീപ്.