priyamvada-

കോവളം : സമുദ്ര, വയലിൻകര പുത്തൻവീട്ടിൽ സുകുമാരന്റെ ഭാര്യ പ്രിയംവദ (70) നിര്യാതയായി.
മക്കൾ : സുലോചന, ബിന്ദു, ബിനു. മുരമക്കൾ : വിജയകുമാർ, ഗണപതി, ഉണ്ണി
സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്‌.