eliyamma

വഴയില : കൈരളി നഗർ ഹൗസ് നമ്പർ ​ 45, ഗ്രേസ് ഭവനിൽ സാൽവേഷൻ ആർമി റിട്ടയേർഡ് മേജർ. കെ. ജെ. ഏലിയാമ്മ (94) നിത്യാതയായി സംസ്‌കാര ശുശ്രൂഷ ഇന്ന് 11ന് കവടിയാർ കമ്മീഷ്ണർ. പി. ഇ. ജോർജ് മെമ്മോറിയൽ ചർച്ചിൽ . റാന്നി കുളമടയിൽ ചാക്കോ പൗലോസ് ​അന്നമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ് പരേതനായ ക്യാപ്ടൻ എം.ടി. എബ്രഹാം. മകൻ: ജോർജ് എബ്രഹാം. മരുമകൾ: ആലിസ് മേരി ജോസഫ്.