വൈകിട്ട് 7 മണി 6 മിനിറ്റ് 13 സെക്കന്റ് വരെ അത്തം ശേഷം ചിത്തിര.
അശ്വതി - സന്താനങ്ങൾക്ക് ദുരിതം, ക്ലേശങ്ങൾ.
ഭരണി - ദാമ്പത്യസുഖം കുറയും.
കാർത്തിക - സ്ത്രീകളുമായി കലഹം.
രോഹിണി - നഷ്ടപ്പെട്ട തൊഴിൽ തിരികെ ലഭിക്കും.
മകയിരം - ആപത്തുകളിൽ നിന്ന് രക്ഷപെടും.
തിരുവാതിര - സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.
പുണർതം - കടബാദ്ധ്യതകളിൽ നിന്ന് രക്ഷപെടും.
പൂയം - രോഗ ദുരിതങ്ങൾക്ക് ശമനം.
ആയില്യം - വിദേശ ഗുണം, പ്രണയസാഫല്യം.
മകം - ബന്ധുജനസഹായം, കാര്യവിജയം
പൂരം - സാമ്പത്തിക സ്ഥിതി തൃപ്തികരം.
ഉത്രം - വീടും പറമ്പും വാങ്ങാനാലോചിക്കും.
അത്തം - മാതൃഗുണം, ദൂരദേശത്തു നിന്ന് സഹായം.
ചിത്തിര - ആരോഗ്യസ്ഥിതി മെച്ചപ്പെടും.
ചോതി - സ്ഥാനഭ്രംശം, വാഹനത്തിന് പണച്ചെലവ്.
വിശാഖം - വിവാഹക്കാര്യത്തിൽ അനുകൂല തീരുമാനം.
അനിഴം - അയൽ ഗുണം, ദാമ്പത്യസൗഖ്യം.
കേട്ട - ബിസിനസിൽ വിജയം, യാത്രാ പരിശ്രമം വിജയിക്കും.
മൂലം - വാഹന ദുരിതം, രാത്രി യാത്ര ഒഴിവാക്കുക.
പൂരാടം - വാക്ക് പാലിക്കും, ദീനാനുകമ്പയുണ്ടാകും.
ഉത്രാടം - തൊഴിൽ തടസം മാറും, പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
തിരുവോണം - അഴിമതിയാരോപണത്തിൽ നിന്ന് മോചനം.
അവിട്ടം - പണവരവ് കൂടും, കലഹം ഒഴിവാകും.
ചതയം - വസ്ത്രവ്യാപാരികൾക്ക് നല്ല സമയം.
പൂരുരുട്ടാതി - വിനോദയാത്ര, ഇഷ്ടഭക്ഷണ ലബ്ധി.
ഉത്തൃട്ടാതി - സർക്കാർ ആനുകൂല്യം, സന്താന ഗുണം.
രേവതി - സ്ത്രീകളുടെ ചതിയിൽ നിന്ന് രക്ഷപെടും.