കഴക്കൂട്ടം: മുരുക്കുംപുഴ ഇടവിളാകം, വി.എം ഹൗസിൽ കെ.മോഹനൻ (63) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: എം.വിജീഷ്, വിജിത. മരുമക്കൾ: സരിത, ബിനു.എസ്.