raghavan-nair

മ​രു​തംുംകുഴി : കൂ​ട്ടാംവി​ള റോഡ് ടി.സി. 7/1242 (2) ആ​തി​രയിൽ പി.എൻ.രാഘ​വൻ നാ​യർ (പി​.എൻ​.ആർ നായർ, റിട്ട. സൂ​പ്രണ്ട്, ജി​യോ​ള​ജി​ക്കൽ സർ​വേ ഓ​ഫ് ഇന്ത്യ, 79) നി​ര്യാ​ത​നാ​യി.ഭാ​ര്യ : അ​ന​ന്ത​ല​ക്ഷ്മി ജി.ടി

മ​ക്കൾ : രാജ​ഷ് ആർ.നാ​യർ (മാ​നേജർ, എ​യ്‌റോ​സ്‌പേ​സ് , ബാം​ഗ്ലൂർ),ല​ത. ആർ (ഐ​ബിഎം, അ​മേ​രി​ക്ക)

മ​രുമ​ക്കൾ : രാ​ജ​ല​ക്ഷ്മി വി (അ​ദ്ധ്യാ​പി​ക, ക്രൈ​സ്റ്റ് കോളേ​ജ് ബാം​ഗ്ലൂർ),അ​ജി​ത് നാ​യർ (എ​ച്ച് പി ബാം​ഗ്ലൂർ) സ​ഞ്ചയ​നം വ്യാ​ഴാഴ്ച രാ​വി​ലെ എ​ട്ടിന്