appukkuttan

മാറനല്ലൂർ: അരുമാളൂർ പുത്തൻ കാവുവിള ഡി.എ സദനത്തിൽ അപ്പുക്കുട്ടൻ(96)നിര്യാതനായി.ഭാര്യ:കെ.അമ്മുക്കുട്ടി.മക്കൾ:എ.എ.ഇന്ദിരാകുമാരി,എ.എ.സുരേഷ് കുമാർ(കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡ്രൈവർ),എ.എ.പ്രസന്നകുമാരി(സയന്റിസ്റ്റ്,പാലോട് ബൊട്ടാണിക്കൽ ഗാർഡൻ).മരുമക്കൾ:വി.കെ.സോമൻ,എസ്.ശാലിനി,ടി.ഡി.വിജുകുമാർ(ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ്).മരണാനന്തര ചടങ്ങുകൾ:തിങ്കളാഴ്ച രാവിലെ 9.30ന്.