വെഞ്ഞാറമൂട്: പാലാംകോണം ആട്ടുകാൽ രമ്യ ഭവനിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രതികുമാരി (56) നിര്യാതയായി.മക്കൾ രമ്യ ബി.ആർ, രാഹുൽ ബി.ആർ മരുമകൻ ബൈജു പി.ആർ സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്