general
നാരായണൻ നായർ

ബാലരാമപുരം: പൂങ്കോട് മരുതറവിള കാവ് വിള പുത്തൻവീട്ടിൽ നാരായണൻ നായർ(93)​ നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബാലകൃഷ്ണൻ,​ ഗിരിജകുമാരി,​ ജയലക്ഷ്മി,​ പ്രസന്ന,​ രേണുക,​ ലത.മരുമക്കൾ: ബിന്ദു,​ സുരേന്ദ്രൻ നായർ,​ പരേതനായ വിക്രമൻ നായർ,​ രാജേന്ദ്രൻ,​ വിജയകുമാർ,​ ജയൻ.