ബാലരാമപുരം: പൂങ്കോട് ശ്രീധരത്തിൽ ഗോപിനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷീബ, വൈശാഖ്. മരുമക്കൾ: ജയചന്ദ്രൻ, ദീപ.