panky

കരകുളം: മുല്ലശ്ശേരി കൊടിപറമ്പിൽ വീട്ടിൽ പങ്കി(79) നിര്യാതയായി.

ഭർത്താവ് : കുട്ടൻ .സഞ്ചയനം തിങ്കൾ 8.30 ന് .