ശ്രീകാര്യം: പൗഡിക്കോണം വിഷ്ണുനഗർ, കവിതാ ഭവനിൽ കുമാരൻ നായരുടെ ഭാര്യ തങ്കമണി (49) നിര്യാതയായി . മക്കൾ : കവിത. റ്റി, കൽപ്പന. മരുമക്കൾ : പ്രദീപ് കുമാർ, രാജശങ്കർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്