03


കുളത്തൂർ: സ്റ്റേഷൻകടവ് ഉത്രത്തിൽ ഭാസ്കരൻ ആശാരി (മണിയൻ ,78 ) നിര്യാതനായി. ഭാര്യ: രാധ.മക്കൾ: അനിൽകുമാർ, പരേതനായ സുനിൽകുമാർ.മരുമകൾ: ഷാനി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കോലത്തുകര ശ്മശാനത്തിൽ.