raveendran

കിളിമാനൂർ: പുളിമാത്ത് പൊരുന്തമൺ നീല നിലയത്തിൽ എൻ.രവീന്ദ്രൻ (84 റിട്ട.അദ്ധ്യാപകൻ) നിര്യാതനായി.ഭാര്യ: ജി.സുമതി (റിട്ട.അദ്ധ്യാപിക) മക്കൾ: ജയ രാജേഷ്, റോയ് രജനീഷ്, മരുമക്കൾ: പി.ദിവ്യ, സി.അനീഷ.