കിളിമാനൂർ: നഗരൂർ നന്ദായ് വനം പൂതക്കുഴി വീട്ടിൽ ദേവദാസൻ (75) നിര്യാതനായി.ഭാര്യ: കമലാവതി, മക്കൾ :സജു, സിജു, മരുമക്കൾ: മീര, നിത്യ, മരണാനന്തര ചടങ്ങ് തിങ്കളാഴ്ച.