yesoda

വെഞ്ഞാറമൂട്: പാറക്കൽ മാങ്കുളം പ്രയാഗയിൽ പരേതനായ നാരായണന്റെ ഭാര്യ യശോദ.എ (92) നിര്യാതയായി. മകൻ:പ്രസാദ്. മരുമകൾ:ഗീതാകുമാരി.