കിളിമാനൂർ: കൊടുവഴന്നൂർ കണ്ണമത് ഗിരിജാ മന്ദിരത്തിൽ പി.തങ്കപ്പൻ പിള്ള (86) നിര്യാതനായി.ഭാര്യ:ഗിരിജാമണിഅമ്മ,മക്കൾ: ആനന്ദ് കുമാർ, രാജ്കുമാർ,ജയാ കൃഷ്ണൻ, ബിന്ദു സി.നായർ.മരുമക്കൾ:ഷൈലജ ,കലാദേവി ,ഉണ്ണിക്കൃഷ്ണൻനായർ .