v

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കറിച്ചട്ടിമൂല പുത്തൻവീട്ടിൽ (ചില്ലക്കാട് )പരേതനായ രാഘവൻ ആശാന്റെ ഭാര്യ സരോജനി (98) നിര്യാതയായി. മക്കൾ: പരേതനായ ജയദേവൻ, സുദേവൻ, ചിത്രാംഗദൻ, രാധ, രഘു,പത്മകുമാർ, ലതിക, ശോഭ. മരുമക്കൾ:പരേതനയ രവീന്ദ്രൻ,ഗീത, അജിത, പരേതനായ ബാബു, സുഷമ, പരേതയായ അജിത, മണിയൻ, പരേതനായ ചന്ദ്രൻ.