1

നേമം: പൊന്നുമംഗംലം തോട്ടുവരമ്പിൽ വീട്ടിൽ ജനാർദ്ദനൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിത , സരിത. മരുമക്കൾ: പരേതനായ കുമാർ , സുരേഷ്‌കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.