പൂവാർ: അരുമാനൂർക്കട കാർത്തികയിൽ സി.ശ്രീധരൻ (74,റിട്ട. എൽ.ഐ.സി) നിര്യാതനായി. മക്കൾ: ശ്രീകുമാർ,ശ്രീജിത്ത്, ശ്രീലാൽ, ശ്രീരഞ്ജിത്ത്.മരുമക്കൾ: കൃഷ്ണലേഖ, രമ്യ, പാർവതി, ഷൈനി. സംസ്കാരം: ഇന്ന് വൈകിട്ട് 3 ന് ശാന്തികവാടത്തിൽ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.