വെഞ്ഞാറമൂട്: കന്യാകുളങ്ങര മുക്കോലയ്ക്കൽ മേൽകോണത്തു തിനവിള പുത്തൻവീട്ടിൽ ഇബ്രാഹീംകുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (55) നിര്യാതയായി. മക്കൾ: സുഹൈൽ, അജ്മൽ, അമീറ.