പാലോട്: വെമ്പ് ഈട്ടിമൂട് എം.ആർ.ജെ ഹൗസിൽ പരേതനായ മനോഹരന്റെയും രമയുടേയും മകൻ ജയകൃഷ്ണൻ (കണ്ണൻ,25) നിര്യാതനായി. സഹോദരി:ജയലക്ഷ്മി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.