1

നരുവാമൂട്: മൊട്ടമൂട് കൃഷ്ണവിലാസത്തിൽ വിക്രമൻ നായർ (മണിക്കുട്ടൻ , 61) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി.ഡി (അമ്പിളി). മകൾ: രാഖി കൃഷ്ണ. മരുമകൻ: സന്തോഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.