k-sadasivan

വർക്കല: മുണ്ടയിൽ ശിവോദയത്തിൽ കെ.സദാശിവൻ (85) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: അർച്ചന, സുമ, ശുഭ. മരുമക്കൾ: ബി.എബിമോൻ, കെ.വി.അജയഘോഷ്, ഡി.ലാളിത്. സഞ്ചയനം: ഒക്ടോബർ 3ന് രാവിലെ 8.30ന്.