v

കടയ്ക്കാവൂർ: വക്കം കാപ്പരുവിളാകം വീട്ടിൽ രവീന്ദ്രൻ( 83) നിര്യാതനായി. ഭാര്യ:വാസന്തി. മക്കൾ: ശശികല, ശശികുമാർ, ഷൈലജ. മരുമക്കൾ: പരേതനായ തുളസി, പ്രേമലത, സുദർശനൻ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8-30 ന്.