പാപ്പനംകോട് :എസ്റ്റേറ്റ് റോഡ് വൃന്ദാവന ( എം ആർ. എ- 70 )ത്തിൽ പരേതനായ വി. ഗോപിനാഥൻ നായരുടെ (റിട്ട. സീനിയർ സൂപ്രണ്ട്, ഡി. പി. ഐ ) ഭാര്യ ജെ. ഭാഗീരഥിഅമ്മ (84) (റിട്ട. സീനിയർ സൂപ്രണ്ട്, പൊതുമരാമത്തുവകുപ്പ്) നിര്യാതയായി.മക്കൾ:ബി.ജി. മഞ്ജുഷ (റിട്ട. കേരള യൂണിവേഴ്സിറ്റി, അസിസ്റ്റന്റ് രജിസ്ട്രാർ),
ബി.ജി. മാധുരി,ബി.ജി. ശ്രീകുമാർ (ഐ ഡീൽ വിഷൻ ),ബി.ജി . ശ്യാംകുമാർ (റീജിയണൽ മാനേജർ, എ.ഐ.സി. ഓഫ് ഇന്ത്യ).
മരുമക്കൾ:കെ.ആർ. രാമചന്ദ്രൻനായർ (റിട്ട. ജോയിന്റ്ഡയറക്ടർ, സ്റ്റേറ്റ്പ്ലാനിംഗ്ബോർഡ്),
സി.ആർ. ബാലു (എച്ച.എം. ഗവ. യു.പി.എസ്, വിളപ്പിൽശാല),തങ്കം,രാകേന്ദുനായർ (നാവിഗന്റ്, ടെക്നോപാർക്ക് ).
സഞ്ചയനം:ഒക്ടോബർ 6 ന് രാവിലെ 8.30 മണിക്ക്