jameela-beevi

പാച്ചല്ലൂർ : വണ്ടിത്തടം കുരിശടി ജംഗ്ഷൻ പി. എസ്. എ. ജെ കോട്ടേജിൽ പി.ഷെയ്ക് മൈതീന്റെ ഭാര്യ എ.ജമീലാ ബീവി(72) നിര്യാതയായി.

മക്കൾ: പരേതനായ സെയ്യദ് അലി, അനസ് ഫാത്തിമ. മരുമക്കൾ: എ.ആരിഫ്, ഷെമി.

ഖബറടക്കം ഇന്ന് രാവിലെ 9 ന് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.