ചിറയിൻകീഴ്: അഴൂർ കോളിച്ചിറ ചേമ്പുംമൂല കടയ്ക്കകത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മ (100) നിര്യാതയായി. മക്കൾ: രാധ, വാസന്തി, പരേതനായ പുഷ്പാംഗദൻ, പത്മരാജൻ, കുമാരി, രഘുപതി. മരുമക്കൾ: സത്യശീലൻ, പരേതനായ സോമൻ, ബിന്ദു, ബീന, സോമൻ, സതീഷ്ബാബു. സംസ്കാരം ഇന്ന് രാവിലെ 9ന് .