1

വിഴിഞ്ഞം:തിരുവല്ലം മഠത്തുവിളാകത്ത് തിരുവല്ലം കൃഷ്ണാ നിവാസിൽ സി. പി. എം ലോക്കൽകമ്മിറ്റി അംഗം തിരുവല്ലം അജിതന്റെ സഹോദരീ ഭർത്താവ് എസ്.കൃഷ്ണൻ കുട്ടി (55)നിര്യാതനായി. ഭാര്യ ബിന്ദു.മക്കൾ: രമ്യാകൃഷ്ണൻ, ധന്യാ കൃഷ്ണൻ.സംസ്കാരം ഇന്ന്

വൈകിട്ട് 3 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.സഞ്ചയനം ഞായറാ ഴ്ച രാവിലെ 9 ന്.