വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ് പബ്ലിക് ഓഫീസിലെ ലാൻഡ് റവന്യു കമ്മീഷണറേറ്റിൽ വരണാധികാരി ജിയോ. ടി. മനോജ് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. ഒ. രാജഗോപാൽ എം.എൽ.എ, കുമ്മനം രാജശേഖരൻ, ബിജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ സമീപം

വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ പബ്ലിക് ഓഫീസിലെ ലാൻഡ് റവന്യു കമ്മീഷണറേറ്റിൽ വരണാധികാരി ജിയോ. ടി. മനോജ് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു. വി. എസ്. ശിവകുമാർ എം. എൽ. എ, വി.എം. സുധീരൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവർ സമീപം