വർക്കല: ടെമ്പിൾറോഡ് ശ്രീകുമാർ സദനത്തിൽ പരേതനായ സുകുമാരൻ ചെട്ടിയാരുടെ ഭാര്യ ശാന്തകുമാരി (84) നിര്യാതയായി. മക്കൾ: വിജയകുമാരി, ഉഷാകുമാരി, കുമാരി പ്രസന്ന, ശ്രീകുമാർ, പത്മകുമാരി, ജയകുമാർ. മരുമക്കൾ: ശശിധരൻ, അയ്യപ്പൻ, സുകുമാരൻ, റീന, സോമരാജൻ, ബിന്ദു. മരണാനന്തരചടങ്ങ്: ഒക്ടോബർ 13ന് രാവിലെ 8.30ന്.