ജനറൽ സംസ്ഥാന തലത്തിൽ അനലിസ്റ്റ് ഗ്രേഡ് 3, ഫോർമാൻ(ഇലക്ട്രിക്കൽ), ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ നിന്നും തസ്തികമാറ്റം മുഖേന), ഓവർസിയർ ഗ്രേഡ് 1/ഡ്രാഫ്റ്റ്സ്മാൻ(ഇലക്ട്രിക്കൽ)(തസ്തികമാറ്റം മുഖേന), മാനേജർ ഗ്രേഡ് 3, റീജിയണൽ ഓഫീസർ, ഫയർമാൻ (ട്രെയിനി), ആർക്കിടെക്ച്ചറൽ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ)ഗ്രേഡ് 3/ട്രേസർ, ലൈബ്രേറിയൻ ഗ്രേഡ് 4(കന്നട അറിയാവുന്നവർ), മീറ്റർ റീഡർ, പബ്ലിക് റിലേഷൻ ഓഫീസർ, ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1, ഡ്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ), സ്റ്റെനോഗ്രാഫർ, ഓപ്പറേറ്റർ, അസിസ്റ്റന്റ് കമ്പയിലർ, ക്ലാർക്ക്(സൊസൈറ്റി വിഭാഗം) എന്നിവയും ജനറൽ-ജില്ലാതലത്തിൽ ഫിസിയോതെറാപ്പിസ്റ്റ്, കുക്ക് എന്നീ തസ്തികകളിലുമാണ് വിജ്ഞാപനം.
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തിൽ ഡയറിഫാം ഇൻസ്ട്രക്ടർ(പട്ടികവർഗ്ഗം), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗ്ഗം- വിമുക്തഭടൻമാർ മാത്രം) തസ്തികകളിലേക്കും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ജില്ലാതലത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുളള പ്രത്യേക നിയമനം), ക്ലാർക്ക്-ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗ്ഗം) എന്നീ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.
എൻ.സി.എ. റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തിൽ ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്(രണ്ടാം എൻ.സി.എ.-എൽ.സി./എ.ഐ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(രണ്ടാം എൻ.സി.എ.-ധീവര), ലക്ചറർ ഇൻ ഉറുദു(മൂന്നാം എൻ.സി.എ.- പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ(രണ്ടാം എൻ.സി.എ.- എസ്.സി.സി.സി.), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ(രണ്ടാം എൻ.സി.എ- പട്ടികവർഗ്ഗം), അസിസ്റ്റന്റ് മറൈൻ സർവ്വേയർ(എട്ടാം എൻ.സി.എ.-പട്ടികജാതി), അഗ്രികൾച്ചർ ഓഫീസർ(ഒന്നാം എൻ.സി.എ.- ധീവര), ലക്ചറർ ഇൻ മൃദംഗം(രണ്ടാം എൻ.സി.എ.- മുസ്ലിം), പ്രീപ്രൈമറി ടീച്ചർ(ഡെഫ് സ്‌കൂൾ)(ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ, സൂപ്പർവൈസർ(ഐ.സി.ഡി.എസ്.)(ഒന്നാം എൻ.സി.എ.- എസ്.സി.സി.സി.), ഗോഡൗൺ മാനേജർ-ജനറൽ കാറ്റഗറി(ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ /ബില്ലവ), യൂണിറ്റ് മാനേജർ-ജനറൽ കാറ്റഗറി(ഒന്നാം എൻ.സി.എ.- പട്ടികജാതി, എൽ.സി. /എ.ഐ), ഫോർമാൻ(വുഡ് വർക്‌ഷോപ്പ്)(ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, ലോവർ ഡിവിഷൻ ക്ലാർക്ക്(ഒന്നാം എൻ.സി.എ.-മുസ്ലിം), എൻ.സി.എ. റിക്രൂട്ട്‌മെന്റ് ജില്ലാതലത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2(ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ, വിശ്വകർമ്മ, ഹിന്ദു നാടാർ, ധീവര), പാർട്ട്‌ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ്(ഉറുദു)(മൂന്നാം എൻ.സി.എ.-പട്ടികജാതി), ഡ്രൈവർ ഗ്രേഡ് 2(എച്ച്.ഡി.വി.)(വിമുക്തഭടൻമാർ മാത്രം) (പട്ടികജാതി, മുസ്ലിം, എസ്.ഐ.യു.സി. നാടാർ), കുക്ക്(മുസ്ലിം, ഒ.ബി.സി., ധീവര, വിശ്വകർമ്മ, പട്ടികജാതി, എൽ.സി./എ.ഐ). എന്നീ തസ്തികകളിലും വിജ്ഞാപനമായി. വിശദവിവരങ്ങൾ ഒക്‌ടോബർ 15 ലക്കം പി.എസ്.സി. ബുളളറ്റിനിൽ പ്രസിദ്ധീകരിക്കും.