പോത്തൻകോട്: വാവറഅമ്പലം നേതാജിപുരം ഇടയൻകോട് വിജയവിലാസത്തിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ സത്യഭാമഅമ്മ(87) നിര്യാതയായി . മക്കൾ: രവീന്ദ്രൻനായർ, സുരേന്ദ്രൻനായർ, ശശിധരൻനായർ, ജയകുമാരി, പ്രഭകുമാരി. മരുമക്കൾ: സരസ്വതിഅമ്മ, ബേബിഅമ്മ, അംബിക, നന്ദനൻനായർ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.