പാലോട്: ആലംപാറ സുധി വിലാസത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാധ (72) നിര്യാതയായി.
മക്കൾ: ലത, ഗീത. പരേതരായ സതി കുമാർ, സുധി കുമാർ.മരുമക്കൾ: പുഷ്പാംഗദൻ, അരവിന്ദാക്ഷൻ.
സഞ്ചയനം ഞായർ രാവിലെ 9 ന്