പോത്തൻകോട്: കാട്ടായിക്കോണം ഉദയപുരം വിളയിൽവീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സി. ശാന്ത(78) നിര്യാതയായി . മകൻ: മോഹനകുമാർ. മരുമകൾ: ബിന്ദു. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.