muhammad-sali

പാറശാല: ഇടിച്ചക്കപ്ലാമൂട് പി.എം.എസ് മൻസിലിൽ പി. മുഹമ്മദ് സാലി (78) നിര്യാതനായി. ഭാര്യ: നബീസാ ബീവി. മക്കൾ: ഷാഹുദീൻ, നാസറുദീൻ, ജാലാലുദീൻ, ഈസുദീൻ. മരുമക്കൾ: ഷാഹിദാ ബീവി, ബുഹ്‌റാ, ഷൈലാ ബീവി, അനീഷാ ബീവി.