tv-r

തുറവൂർ: എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ മുൻ കൗൺസിലർ കോടംതുരുത്ത് കണ്ണംന്തറ (പൊറ്റപ്പറമ്പ്) കെ.പി.സുരേഷ് (56) നിര്യാതനായി.ഭാര്യ: ബിന്ദു സുരേഷ് (യു.ബി.ലിമിറ്റഡ്, വാരനാട് ) മക്കൾ: ഡോ. ഐശ്വര്യ , അനശ്വര .മരുമക്കൾ: അഖിൽ, അനിൽ. സഹോദരങ്ങൾ: ലൈല മോഹൻ (റിട്ട. പ്രിൻസിപ്പൽ, ശ്രീകണ്ഠേശ്വരം എച്ച്.എസ്.എസ്), പി.മോഹനദാസ് ( സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം), ഉഷാ രവി, ഓമനക്കുട്ടൻ, ഡോ.പ്രേംചന്ദ് (അമേരിക്ക). സഞ്ചയനം 6 ന് രാവിലെ 11.50 ന്