വളളികുന്നം: വാളാച്ചാൽ കണ്ണങ്കര പുത്തൻവീട്ടിൽ സഹദേവൻ (69) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സതീശ് ,സൗമ്യ .സഞ്ചയനം 5 ന് രാവിലെ 8ന്